വടിവാളുകൊണ്ട് കേക്ക് മുറിച്ച്‌ കൊലക്കേസിലെ പ്രതി | Oneindia Malayalam

2018-05-17 326

ബാബു കൊലക്കേസില്‍ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് വടിവാള്‍കൊണ്ട് പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രം വൈറലാകുന്നു. പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് വധശ്രമക്കേസുള്‍പ്പെടെ 13 കേസുകളില്‍ ശ്യാംജിത്ത് പ്രതിയാണെന്നാണ് വിവരം.
#Babu #Kannur